തെക്കൻ കേരളത്തിൽ ഞായറാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവിയും വി പി ശുഐബ് മൗലവിയും
Apr 2, 2022, 20:50 IST
തിരുവനന്തപുരം: (www.kvartha.com 02.04.2022) തെക്കൻ കേരളത്തിൽ ഞായറാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവിയും പാളയം ഇമാം വി പി ശുഐബ് മൗലവിയും പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം വടക്കൻ കേരളത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിശ്വസനീയമായ വിവരങ്ങൾക്കായി കാതോർത്തിരിക്കുകയാണ് ഖാദിമാർ.
തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം വടക്കൻ കേരളത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിശ്വസനീയമായ വിവരങ്ങൾക്കായി കാതോർത്തിരിക്കുകയാണ് ഖാദിമാർ.
Keywords: News, Kerala, Top-Headlines, Ramadan, Fast, Thiruvananthapuram, Tamilnadu, Ramadan fasting will begin sunday in northern Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.