ADVERTISEMENT
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാസീറ്റ് ആരുടേയും ഔദാര്യമല്ലെന്ന് ആര്യാടന് മുഹമ്മദ്. കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. മന്ത്രിപ്പണി ശാശ്വതമാണെന്ന് കരുതുന്നില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താനില്ലെന്നും ആര്യാടന് പറഞ്ഞു.
English Summery
Rajyasabha seat is not a gift of League, says Aryadan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

