തിരുവനന്തപുരം: (www.kvartha.com 07.12.2015) കോണ്‍ഗ്രസ് നേതാവും കെ.എസ്.എഫ്.ഡി.സി. ചെയര്‍മാനുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അഖിലും കുഴിത്തുറ മയൂഖത്തില്‍ അഡ്വ. മോഹന്‍നായരുടെ മകള്‍ ലക്ഷ്മിയും വിവാഹിതരായി.
തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ എന്‍. ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, പി.കെ. അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്,പി.ജെ. ജോസഫ്, വി.എസ്. ശിവകുമാര്‍, കെ. ബാബു, സി.എന്‍. ബാലകൃഷ്ണന്‍, ഷിബു ബേബി ജോണ്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഡോ. എം.കെ. മുനീര്‍, കെ.സി. ജോസഫ്, മുന്‍മന്ത്രി കെ.എം. മാണി, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍ എം.എല്‍.എ, നടന്‍മാരായ മധു, സുരേഷ് ഗോപി, മനോജ് കെ. ജയന്‍, അശോകന്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബാലചന്ദ്രമേനോന്‍, മുകേഷ്, രവീന്ദ്രന്‍, പ്രേംപ്രകാശ്, ആനി, പ്രിയങ്ക, ശബ്‌നം, സോനാ നായര്‍, കാര്‍ത്തിക, മായാ വിശ്വനാഥ്, ശ്രീലത, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി കൈലാസ്, രാജസേനന്‍, ശ്യാമപ്രസാദ്, ടി.വി. ചന്ദ്രന്‍, രാജീവ്‌നാഥ്, വിജി തമ്പി, തുളസീദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.