തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള പൊതുസേവകര്‍ അവരവരുടെയും കുടുംബാംഗങ്ങളുടെയും ആസ്തികളുടെയും ബാധ്യതകളുടെയും വിവരം ജൂണ്‍ 30 ന് മുമ്പ് ലോകായുക്തയ്ക്ക് മുന്‍പില്‍ സമര്‍പിക്കണമെന്ന് കേരള ലോകായുക്ത രജിസ്ട്രാര്‍ അറിയിച്ചു.
സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശാധികാര സ്ഥാപനത്തിന്റെയോ അല്ലെങ്കില്‍ സംസ്ഥാന നിയമസഭ പാസാക്കിയ ഏതെങ്കിലും നിയമപ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡി, സഹകരണസംഘം, കോര്‍പറേഷന്‍, സര്‍ക്കാര്‍ കമ്പനി, ബോര്‍ഡുകള്‍ എന്നിവയുടെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍, കേരള സര്‍ക്കാര്‍ രൂപീകരിച്ച സ്റ്റാറ്റിയൂട്ടറിയോ അല്ലാത്തതോ ആയ ഒരു കമ്മിറ്റിയിലെയോ ബോര്‍ഡിലെയോ അതോറിറ്റിയിലേയോ കോര്‍പറേഷനിലേയോ അംഗം, സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്റ്റാറ്റിയൂട്ടറി ബോഡി, കോര്‍പറേഷന്‍, കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ സര്‍വകലാശാല എന്നിവയുടെ സേവനത്തിലോ ഉള്ള ആളുകള്‍ തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലുള്ളവരാണ് പൊതുസേവകരുടെ പരിധിയില്‍ ഉള്‍പോടുക.
Keywords: Thiruvananthapuram, Lokayukta, Kerala, Public servants should submit asset details to Lokayukta, Corporation, Government Company, Kerala Lokayukta Registrar, Public servants should submit asset details to Lokayukta, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.