ചീഫ് വിപ്പുമാരെ നിയന്ത്രിക്കാനുള്ള 'വിപ്പ്' പൊതുജനങ്ങളുടെ കൈയ്യിലുണ്ടെന്ന് പിണറായി

 


ചീഫ് വിപ്പുമാരെ നിയന്ത്രിക്കാനുള്ള 'വിപ്പ്' പൊതുജനങ്ങളുടെ കൈയ്യിലുണ്ടെന്ന് പിണറായി
കോട്ടയം: ചീഫ് വിപ്പുമാരെ നിയന്ത്രിക്കാനുള്ള 'വിപ്പ്' (ചാട്ടവാര്‍) പൊതുജനങ്ങളുടെ കൈയിലുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സുകുമാര്‍ അഴീക്കോടിനെതിരേ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചായിരുന്നു പിണറായി പ്രതികരിച്ചത്. സുകുമാര്‍ അഴീക്കോടിന്റെ 'നീറ്റുന്ന പ്രശ്നങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

English Summery
Kottayam: Public has the whip to control govt chief whips, says Pinarayi Vijayan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia