തിരുവനന്തപുരം: കാര്‍ഷികമേഖലയ്ക്ക് കരുത്തുപകരുന്ന കര്‍ഷകരക്ഷാനയം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൈക്കാട് ഗസ്‌റ് ഹൌസില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കിലെ കാര്‍ഷിക വായ്പകളുടെ ഇപ്പോഴത്തെ സ്ഥിതി തുടരണമെന്നും കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബാങ്കുകള്‍ സര്‍ക്കാരിനോട് പൂര്‍ണമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളായ കുടിവെള്ള ക്ഷാമം, വൈദ്യുതി ദൌര്‍ലഭ്യം വരള്‍ച്ച എന്നിവയ്ക്ക് പരിഹാരമായി സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എം.മാണി യോഗത്തില്‍ അധ്യക്ഷനായിരുന്നു. മന്ത്രി എം.കെ.മുനീര്‍, കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.ജി.നായര്‍, ആസൂത്രണസാമ്പത്തിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്.സെന്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ സലിം ഗംഗാധരന്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ അമലോര്‍പാവാനന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: Kerala, Thiruvananthapuram, Chief Minister, Oommen Chandy, Kerala vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.