ലോക്ഡൗൺ ഉത്തരവിൽ പൊലീസിൽ അതൃപ്തി: ഇളവുകൾ കുറയ്‌ക്കണമെന്ന് ആവശ്യം

 


തിരുവനന്തപുരം: (www.kvartha.com 07.05.2021) സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറകിയ ഉത്തരവിൽ പൊലീസിന് അതൃപ്തി. ഇളവുകൾ കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇളവുകൾ നൽകിയാൽ ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

ലോക്ഡൗൺ ഉത്തരവിൽ പൊലീസിൽ അതൃപ്തി: ഇളവുകൾ കുറയ്‌ക്കണമെന്ന് ആവശ്യം

സഹകരണ സംഘങ്ങൾ പ്രവർത്തിക്കാനും നിർമാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്ന് പൊലീസ് വിലയിരുത്തുന്നു. നിർമാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു. ഇളവുകൾ വീണ്ടും നിരത്തിൽ സംഘർഷമുണ്ടാക്കുമെന്നും പൊലീസ് പറഞ്ഞു.

Keywords:  News, Thiruvananthapuram, Police, State, Kerala, Top-Headlines, Lockdown, Corona, COVID-19, Police dissatisfied with lockdown order.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia