മലപ്പുറം: (www.kvartha.com 23.06.2016) യോഗയിലെ പ്രാര്‍ത്ഥന ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് മതേതരമായിരിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. യോഗ ഒരു പരിശീലന മുറയാണെന്നാണ് തന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാവുന്നത്.
യോഗയില്‍ രാഷ്ട്രീയവും മതവും കലര്‍ത്തുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. യോഗയെ വര്‍ഗീയവത്കരിക്കാനുള്ള ഏതുശ്രമത്തെയും എതിര്‍ക്കും. ഐക്യരാഷ്ട്രസഭ യോഗ പരിശീലന മുറയായി അംഗീകരിച്ച സാഹചര്യത്തിലാണ് മതത്തിനും രാഷ്ട്രീയത്തിനും അതീതമായി പൊതുസമൂഹം യോഗയെ ഏറ്റെടുത്തിരിക്കുന്നത്.
എന്നാല്‍ ബി.ജെ.പിയുടെ സമീപനത്തില്‍ നമുക്ക് ആശങ്കയുണ്ട്. ബി.ജെ.പി യോഗയെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഈ നീക്കത്തെ എല്ലാ മേഖലകളില്‍ നിന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Keywords: Muslim-League, IUML, P.K Kunjalikutty, Malappuram, Kerala, BJP, Yoga, Prayer, CPM, UDF, LDF, Kerala news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.