വള്ളൂര്‍: റെയില്‍പാളത്തില്‍ പൈപ്പ് ബോംബെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി. വള്ളൂര്‍ ഭാഗത്തുള്ള റെയില്‍ പാളത്തിലാണ് ഇത് കണ്ടെത്തിയത്. ഇതോടെ കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിയതായി റെയില്‍ വേ അറിയിച്ചു.
ഇതോടെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഓണക്കാലമായതിനാല്‍ കേരളത്തിലേയ്ക്കുള്ള ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയുണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
English Summery
Pipe bomb find out in railway track
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.