മാധ്യമങ്ങള്‍ക്ക് എന്തുമാകാമെന്ന ഹുങ്ക്: പിണറായി

 


മാധ്യമങ്ങള്‍ക്ക് എന്തുമാകാമെന്ന ഹുങ്ക്: പിണറായി
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് എന്തുമാകാമെന്ന ഹുങ്കാണെന്ന്‌ പിണറായി വിജയന്‍. ടിപി വധക്കേസില്‍ പിടിയിലായവര്‍ക്ക് ക്രൂരമര്‍ദ്ദനമാണ്‌ ഏല്‍ക്കുന്നത്. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് മാധ്യമങ്ങള്‍ എന്തുകൊണ്ട് കാണുന്നില്ല. ഇത് ശരിയാണോയെന്ന്‌ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പരിശോധിക്കണം. അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നും പിണറായി ആരോപിച്ചു.

English Summery
Pinarayi turned against medias 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia