ആഭ്യന്തരമന്ത്രി ടിപി വധം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: പിണറായി
May 10, 2012, 19:58 IST
കണ്ണൂര്‍: ടിപി വധം അട്ടിമറിക്കാന്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിക്കുന്നതായി പിണറായി വിജയന്‍. ഡിജിപിയെ തിരുത്തിയ ആഭ്യന്തരമന്ത്രി ഡിജിപി യോഗ്യനല്ലെങ്കില്‍ പറഞ്ഞുവിടുകയാണ് വേണ്ടത്. നെയ്യാറ്റിന്‍ കരയില്‍ ടിപിയുടെ ബന്ധുക്കളെ പ്രചരണത്തിന് കൊണ്ടുപോകാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ട് പിണറായി പറഞ്ഞു.
സി.പി.എമ്മിനെ ഭിന്നിപ്പിച്ച് തകര്‍ക്കാനുള്ള അടവാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിക്കു പുറത്തു പോയവര്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിനെ ഭിന്നിപ്പിച്ച് തകര്‍ക്കാനുള്ള അടവാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിക്കു പുറത്തു പോയവര്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, Pinarai Vijayan, Kannur, T.P Chandashegaran, Thiruvanchoor Radhakrishnan, Home minister, Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.