ഗണേഷിന്റെ മന്ത്രിസ്ഥാനം; പിള്ള വിഭാഗം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

 


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്താനുള്ള യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം കൂടിയാണിത്. യോഗത്തിനെത്തിയ പിള്ള വിഭാഗം നേതാക്കള്‍ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

നേരത്തെ ഗണേശിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് തെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കാനായി മന്ത്രിസഭ പുന:സംഘടിപ്പിച്ചെങ്കിലും ഗണേഷിനെ ഒഴിവാക്കുകയായിരുന്നു. അതേസമയം ചര്‍ച്ചയ്ക്ക് തയ്യാറെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ആര്‍. ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചീഫ് വിപ്പ് പി.സി
ഗണേഷിന്റെ മന്ത്രിസ്ഥാനം; പിള്ള വിഭാഗം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി
File photo
ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനമാണ്  ഉയര്‍ന്നത്. സീറ്റ് വിഭജനവും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. മാത്രമല്ല, നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളും യോഗം പരിഗണിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
24 പായ്ക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Keywords: Thiruvananthapuram, Lok Sabha, Election, UDF, R.Balakrishna Pillai, Congress, KPCC, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia