പെട്രോള്‍ വില വര്‍ദ്ധനവ്: സംസ്ഥാനത്ത് വ്യാഴാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍
May 23, 2012, 23:40 IST
തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് ഹര്‍ത്താലാചരിക്കും രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.പാല്‍, ആശുപത്രി, മാധ്യമങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.
Keywords: Kerala, Thiruvananthapuram, Harthal, Petrol, LDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.