നേതാക്കളുടെ അറസ്റ്റ് കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല: ഇ.പി ജയരാജന്‍
Jun 29, 2012, 13:18 IST
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐഎം നേതാക്കളുടെ അറസ്റ്റ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഇപി ജയരാജന്‍. ഇത്തരം അറസ്റ്റുകള്‍ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കും. പി മോഹനന്‍ നിരപരാധിയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ടിപി വധക്കേസില്‍ കോഴിക്കോട് സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനെതിരെ പ്രതികരിക്കുകയായിരുന്നു ഇപി ജയരാജന്‍. ഇതിനിടയില്‍ നിരവധി പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിനെതിരെ രംഗത്തെത്തി. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസ് രാഷ്ട്രീയമായി വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എളമരം കരീം ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധവും പാര്‍ട്ടിയെ അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kochi, Kerala, E.P Jayarajan, T.P Chandrasekhar Murder Case, Arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.