മലപ്പുറം: (www.kvartha.com 30.06.2016) കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനം കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനം ചോര്‍ന്നു. മലപ്പുറം താനൂരിലെ പ്രിയ ടാക്കീസിന് സമീപം പുലര്‍ച്ചെ അഞ്ചരയോടെയാണ് മറിഞ്ഞത്.
വിമാന ഇന്ധനത്തിന് പെട്ടെന്ന് തീപിടിക്കാനുള്ള സാധ്യതയില്ലാത്തിനാല്‍ ആശങ്കപ്പെടേണ്ടെന്ന അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം നിലച്ചു.
Keywords: Malappuram, Kerala, Flight, Crude Oil, Karipur, Karipur Airport, Tanker lorry, Accident, Thanur.
Keywords: Malappuram, Kerala, Flight, Crude Oil, Karipur, Karipur Airport, Tanker lorry, Accident, Thanur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.