പാമോയില്‍ കേസ് വിടുതല്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു
Dec 4, 2012, 12:36 IST
തൃശൂര്‍: പാമോയില്‍ കേസില്‍ പ്രതികള്‍ സമര്‍പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി ജനുവരി 18ലേക്ക് മാറ്റിവച്ചു. പാമോയില്‍ ഇടപാട് നടക്കുമ്പോള്ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് മുസ്തഫ അടക്കമുള്ളവര്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ അടക്കമുള്ള ആറു പ്രതികള്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ അടക്കമുള്ള ആറു പ്രതികള്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Keywords: Pamoil case, Petition, Consideration, Lieu ,Thrissur, Vigilance Court, Finance, Minister, Chief Minister, Umman Chandi, Court, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.