നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭാനടപടികള്‍ സസ്പെന്‍ഡ് ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭാനടപടികള്‍ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഏറനാട് എം.എല്‍.എ പി.കെ ബഷിറിനെതിരെ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭാനടപടികള്‍ പ്രതിപക്ഷം സസ്പെന്‍ഡ് ചെയ്തു. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ്‌ ഇന്നും പ്രതിപക്ഷം നിയമസഭയിലെത്തിയത്. ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ്‌ പ്രതിപക്ഷം പ്രക്ഷോഭവുമായി മുന്‍പോട്ട് പോകുന്നത്. ഇത് രണ്ടാം ദിവസമാണ്‌ പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തുന്നത്.

ബഷീര്‍ നിരപരാധിയാണെന്നും ബഷീറിന്റെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത് പോലീസിന്റെ തെറ്റായ നടപടിയുമാണെന്ന്‌ ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം എം.എല്‍.എക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അരീക്കോടിലേത് രാഷ്ട്രീയ കൊലപാതകങ്ങളല്ലെന്നും മറിച്ച് കുടുംബവഴക്ക് മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script