നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു; പ്രോജക്ട് സമര്‍പ്പിക്കാന്‍ കഴിയാത്തതിനാലാണെന്ന് കുറിപ്പ്
Oct 3, 2015, 15:43 IST
കൊച്ചി: (www.kvartha.com 03.10.2015) പ്രോജക്ട് യഥാസമയം നല്കാന് കഴിയാത്തതിനെ തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു.
എറണാകുളം ലിസി ആശുപത്രിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും തൃക്കാക്കര സ്വദേശിനിയുമായ ധന്യയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിലാണ് പ്രോജക്ട് സമര്‍പ്പിക്കാന്‍
കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നറിയാന്‍ കഴിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Also Read:
മുളിയാര്‍ വ്യാജപട്ടയം: കരാറുകാരന് ഗോവ മുഹമ്മദ് റിമാന്‍ഡില്‍; ഒരു പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
Keywords: Nursing Student jumped off from hospital building in Kochi, Police, Ernakulam, Kerala.
എറണാകുളം ലിസി ആശുപത്രിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും തൃക്കാക്കര സ്വദേശിനിയുമായ ധന്യയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിലാണ് പ്രോജക്ട് സമര്‍പ്പിക്കാന്‍
Also Read:
മുളിയാര്‍ വ്യാജപട്ടയം: കരാറുകാരന് ഗോവ മുഹമ്മദ് റിമാന്‍ഡില്‍; ഒരു പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
Keywords: Nursing Student jumped off from hospital building in Kochi, Police, Ernakulam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.