മൂന്നാര്‍ ഹൈഡല്‍ പാര്‍ക് നിര്‍മാണത്തിന് സര്‍കാര്‍ അനുമതിയില്ല; അഡീഷനല്‍ ചീഫ് സെക്രടറിയുടെ ഉത്തരവിറങ്ങി
Mar 28, 2022, 11:38 IST
ഇടുക്കി: (www.kvartha.com 28.03.2022) മൂന്നാര്‍ ഹൈഡല്‍ പാര്‍ക് നിര്‍മാണത്തിന് സര്‍കാര്‍ അനുമതിയില്ല. എന്‍ഒസി നിഷേധിച്ച് അഡീഷനല്‍ ചീഫ് സെക്രടറിയുടെ ഉത്തരവിറങ്ങി. പ്രദേശത്ത് നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രടറിയുടെ ഉത്തരവ്.
സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണം ഇടക്കാല ഉത്തരവിന്റെ ലംഘനമാണെന്നും ഡോ. ജയതിലക് ഐ എ എസിന്റെ ഉത്തരവില്‍ പറയുന്നു. എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന 2017 ലാണ് കെഎസ്ഇബി ഹൈഡല്‍ പാര്‍കിനോട് ചേര്‍ന്നുള്ള ഭൂമി ബാങ്കിന് കൈമാറിയത്.

Keywords: Idukki, News, Kerala, Government, Munnar, No permission for construction of Munnar Hydel Park; Order of the Additional Chief Secretary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.