മെഡിക്കല്‍ പ്രവേശന മാനദണ്ഡത്തില്‍ മാറ്റമില്ല

 


തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം നിലവിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തില്ല. മുഖ്യമന്ത്രിയും മെഡിക്കല്‍ മനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. എന്‍.ആര്‍.ഐ. ക്വാട്ടയില്‍ എം.ബി.ബി.എസിന് പത്ത് ലക്ഷമായി ഉയര്‍ത്തണമെന്ന മനേജ്‌മെന്റുകളുടെ ആവശ്യത്തിന്‍മേല്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

മെഡിക്കല്‍ പ്രവേശന മാനദണ്ഡത്തില്‍ മാറ്റമില്ലമെഡിക്കല്‍ പി.ജി. സുപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ചും പിന്നീട് ചര്‍ച്ചചെയ്യും. ആരോഗ്യ മന്ത്രി ശിവകുമാറും കോളജ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: No changes of medical entrance must be continue previous condition.CM declared after the conversation of medical management members .Meeting is an over in the presence of Health Minister VS Sivakumar.

Keywords:  Medical College, Chief Minister, V.S. Shiva Kumar, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia