കൂടംകുളം സന്ദര്‍ശിക്കുന്നതിന്‌ പാര്‍ട്ടി വിലക്കില്ല: വി.എസ്

 


ADVERTISEMENT

കൂടംകുളം സന്ദര്‍ശിക്കുന്നതിന്‌ പാര്‍ട്ടി വിലക്കില്ല: വി.എസ്
തിരുവനന്തപുരം: കൂടംകുളം സമര ഭൂമി സന്ദര്‍ശിക്കുന്നതിന്‌ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന്‌ വി.എസ്. കൂടംകുളം സന്ദര്‍ശനം പിന്നീട് തീരുമാനിക്കും. യുഡിഎഫ് സര്‍ക്കാര്‍ മതേതരത്വം ഇല്ലാതാക്കി. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അധികകാലം ജനങ്ങള്‍ കണ്ടുനില്‍ക്കില്ല. ഘടകകക്ഷികള്‍ പരസ്പരം പോരടിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ എത്രകാലം തുടരും എന്നത് സംശയമാണ്‌- വിഎസ് പറഞ്ഞു.

English Summery
No ban to visit Koodamkulam, says VS.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia