താന്നിമൂട്ടിലെ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം. വീടിനകത്ത് നാല് ശീതീകരിച്ച മുറികള്‍ അടക്കമുള്ള ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയാണ് ഇവര്‍ പെണ്‍വാണിഭം നടത്തിവന്നത്. കോളജ് വിദ്യാര്‍ത്ഥികള്‍ അടക്കം ഒട്ടേറെ പേര്‍ സംഘത്തിന്റെ പ്രലോഭനത്തില്‍ പെട്ടിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് പിടിയിലായ രണ്ട് സ്ത്രീകളാണ് പെണ്‍വാണിഭ കേന്ദ്രം നടത്തി വന്നതെന്ന് പോലീസ് അറിയിച്ചു. 25,000 രൂപയും വിവിധ കമ്പനികളുടെ നിരവധി മൊബൈല്‍ സിംകാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഉന്നത ബന്ധങ്ങള്‍ പുറത്തു വന്നത്. ഇതോടെ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല സമ്മര്‍ദവും ശക്തമായിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പും ഇവരില്‍ ചിലരെ പോലീസ് പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ താവളം നെടുമങ്ങാട്ടേക്ക് മാറ്റിയിത്.
Keywords: Arrest, Sex-Racket, House, Students, Police, Mobile Phone, Thiruvananthapuram, Kerala, Nedumangad sex racket probe in proper direction
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.