കണ്ണൂര്‍ ലോബി ആരെന്ന്‌ വ്യക്തമാക്കണം: പിണറായി

 


കണ്ണൂര്‍ ലോബി ആരെന്ന്‌ വ്യക്തമാക്കണം: പിണറായി
കണ്ണൂര്‍: ടിപി വധത്തിനുപിന്നില്‍ കണ്ണൂര്‍ ലോബിയാണെന്ന ആരോപണത്തിനെതിരെ പിണറായി. കണ്ണൂര്‍ ലോബി ആരെന്ന്‌ വ്യക്തമാക്കണമെന്ന്‌ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എ.കെ.ജി, സിച്ച്, അഴീക്കോടന്‍ തുടങ്ങിയവരും ഇതില്‍പെടുമോയെന്ന്‌ വ്യക്തമാക്കണം. അന്വേഷണത്തിന്റെ പേരില്‍ പാര്‍ട്ടി നേതാക്കളെ തടവിലിട്ട് പീഡിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു.

English Summery
Must clarify 'Kannur Lobby', says Pinarayi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia