തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പിള്ള ഗ്രൂപ്പ് യു.ഡി.എഫില്‍ ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ എം.എല്‍.എ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുമായി ചര്‍ച നടത്തി.
മന്ത്രി ഗണേഷ് കുമാറിനെതിരെ എന്ത് തീരുമാനമാണ് യു.ഡി.എഫ് കൈക്കൊള്ളൂന്നതെന്ന് കാണാന്‍ കാത്തിരിക്കുകയാണ്. മന്ത്രി പാര്‍ട്ടിക്ക് വിധേയനല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ അത്തരമൊരു മന്ത്രിയെ പാര്‍ട്ടിക്ക് ആവശ്യമില്ല. വേണ്ടി വന്നാല്‍ മന്ത്രിയെ പുറത്താക്കാന്‍ കൂറുമാറ്റ നിരോധന നിയമം ഉപയോഗിക്കുമെന്ന് മുരളീധരനുമായുള്ള ചര്‍ചകള്‍ക്ക് ശേഷം പിള്ള പറഞ്ഞു. തന്റെ പിതാവിന്റെ കാലം മുതലുള്ള ബന്ധമാണ് ആര്‍. ബാലകൃഷ്ണപിള്ളയോട് എന്നതായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
Keywords: K. Muraleedaran, Ganesh Kumar, R. Balakrishna Pillai, UDF, Minister, MLA, Thiruvananthapuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Father, Discussion, Patry, UDF, Law, Kvartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.