മൂന്നാര്‍ സമരം; വി.എസ് കലക്ക വെളളത്തില്‍ മീന്‍ പിടിക്കുന്നയാള്‍: ഉമ്മന്‍ ചാണ്ടി
Sep 26, 2015, 08:18 IST
തിരുവനന്തപുരം: (www.kvartha.com 26.09.2015) മൂന്നാര്‍ സമരം മുന്‍നിര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാണ്യവിള വ്യവസായത്തിന് താങ്ങാനാവുന്നതിന്റെ പരമാവധി വേതനം തൊഴിലാളികള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി ഒരു പ്രസിദ്ധീകരണത്തിന് നല്കിയ ലേഖനത്തില്‍ പറയുന്നു. ഇടതു സര്‍ക്കാരിനെ അപേക്ഷിച്ച് തൊഴിലാളികളുടെ അടിസ്ഥാന വേതനം പലയിരട്ടി വര്‍ധിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്നു.
തെറ്റുകളും പരാജയങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് പ്രശ്നത്തെ സമീപിക്കണമെന്നും പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
Keywords: Munnar strike, Oommen Chandy, VS Achuthanandan
തെറ്റുകളും പരാജയങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് പ്രശ്നത്തെ സമീപിക്കണമെന്നും പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
Keywords: Munnar strike, Oommen Chandy, VS Achuthanandan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.