മുഖ്യമന്ത്രിയെ കല്ലെറിയാന്‍ നിര്‍ദേശം നല്‍കിയത് തലശേരി നഗരസഭാ കൗണ്‍സിലര്‍
Nov 1, 2013, 11:02 IST
കണ്ണൂര്‍: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പോലീസ് കായികമേളയുടെ സമാപന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രിയ്ക്കു നേരെയുണ്ടായ കല്ലേറു സംഭവത്തില്‍ അണികള്‍ക്ക് കല്ലെറിയാന്‍ നിര്‍ദേശം നല്‍കിയത് തലശേരി നഗരസഭാ കൗണ്‍സിലറായ സിപിഎം നേതാവ് സി.ഒ.ടി. നസീര്‍ ആണെന്ന് വിവരം ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി.
സി.ഒ.ടി. നസീര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ അണികളോട് കല്ലെറിയാന്‍ ആംഗ്യ ഭാഷയില്‍ നിര്‍ദേശം നല്കുന്ന ദൃശ്യങ്ങളാണ് പോലീസ് ഇതിനു തെളിവായി എടുത്തിട്ടുള്ളത്. ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ സി.ഒ.ടി. നസീര്‍ ഒളിവിലാണ്.
ദൃശ്യത്തില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്ന അവസരത്തില്‍ കാറിന് നേരെ പ്രതിഷേധവുമായി വരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുമാണ് പച്ച ഷര്‍ട്ട് ധരിച്ച യുവാവിനെ പോലീസ് കണ്ടത്.
ഇദ്ദേഹത്തിന്റെ തൊട്ടരികില്‍ തന്നെ ഡിവൈഎഫ് ഐ നേതാക്കളും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ കല്ലെറിയാന്‍ പ്രവര്‍ത്തകര്‍ക്ക് ആംഗ്യഭാഷയില്‍ നിര്‍ദേശം നല്‍കുന്നതും ദൃശ്യത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍ദേശം നല്കിയ ഉടനെത്തന്നെ കല്ലേറുണ്ടാവുകയും ചെയ്തു.
പച്ച ഷര്‍ട്ട് ധരിച്ച വ്യക്തി തലശേരി സ്വദേശിയും നഗരസഭ കൗണ്‍സിലറുമായ സി.ഒ.ടി നസീറാണെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഒളിവില്‍ പോയ നസീറിനേയും കല്ലുമായി നിന്ന് എറിയുകയും ചെയ്ത ഡിവൈഎഫ്ഐ ശ്രീകണ്ഠാപുരം ബ്ലോക്ക് ട്രഷറര്‍ പി.വി രാജേഷിനെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കേസില്‍ ഒന്നും രണ്ടും പ്രതികളായ
എംഎല്‍എ മാരായ സി. കൃഷ്ണനേയും കെ.കെ.നാരായണനേയും അറസ്റ്റു ചെയ്യുന്നകാര്യത്തിലും ഇതുവരെ അനേവഷണ സംഘം തീരുമാനമൊന്നും എടുത്തിട്ടില്ല.
Also Read:
വിദ്യാര്‍ത്ഥികളെ 15 അംഗസംഘം മര്‍ദിച്ചു
Keywords: Kannur, Stone Pelting, Chief Minister, Oommen Chandy, Police, Vehicles, Thalassery, MLA, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.