കണ്ണൂര്‍: (www.kvartha.com 12/11/2019) സംസ്ഥാന പോലീസിന്റെ ഡേറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്തതിനെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഈ സമീപനം ദേശസുരക്ഷയെ ബാധിക്കും. ഇക്കാര്യത്തില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നെന്നും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം നടത്തുമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
കേരള പോലീസിനെ സി പി എമ്മിന്റെ പോഷക സംഘടനയാക്കിയിരിക്കുന്നു. പോലീസിലെ സുപ്രധാന വിവരങ്ങള്‍ രാജ്യവിരുദ്ധ ശക്തികള്‍ക്ക് ലഭിക്കാനിടവരും. ശത്രുക്കളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ വിധിയില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനൊപ്പമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നാട്ടില്‍ ശാന്തിയും സമാധാനവും പുലരണമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി വിഷയത്തില്‍ ജി സുധാകരന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Police, President, Goverment, Strike, Congress, Mullappally said that CPM had made Kerala Police as its wing

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.