എം.എസ്.എസ് റാവു ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാ­നേജര്‍

 


ADVERTISEMENT

എം.എസ്.എസ് റാവു ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാ­നേജര്‍
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജരായി എം.എസ്.എസ് റാവു ചുമതലയേറ്റു. ന്യൂഡല്‍ഹിയിലെ ബി.എസ്.എന്‍.എല്‍ കോര്‍പറേറ്റ് ഓഫീസില്‍ ജോലി നോക്കിവരുകയായിരുന്ന റാവു ആന്ധ്രാ സ്വദേശിയാണ്.

1978 ബാച്ച് ഐടി എസ് ഓഫീസറായ ഇദ്ദേഹം 30 വര്‍ഷത്തിലേറെയായി ഡി ഒ ടി, എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

Keywords: General, Manager, Thiruvananthapuram, Kerala, Office, Duty, Years, Kerala Vartha, Malayalam Vartha, Malayalam News, MSS Rao, BSNL.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia