ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പി ജയരാജനെ എം.ആര്.ഐ സ്കാനിംഗിന് വിധേയനാക്കി. ഹൃദ്രോഗ പരിശോധനയുടെ ഭാഗമായാണ് അദ്ദേഹത്തെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.
കണ്ണൂര്‍ ജയിലില്‍ നിന്നും പോലീസ് വാഹനത്തിലാണ് അദ്ദേഹത്തെ അശുപത്രിയിലെത്തിച്ചത്. മുന്‍പ് പരിശോധനയ്ക്കായി സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിയത് വന്‍ വിവാദമായിരുന്നു. ഇത്തവണ പാര്‍ട്ടിപ്രവര്‍ത്തകരും അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തിയില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

