തിരുവനന്തപുരം: കാല വര്‍ഷം ചതിച്ചതോടെ കൂടുതല്‍ വൈദ്യുതി നിയന്ത്രണത്തിലേക്ക് കെ.എസ്.ഇ.ബി. നീങ്ങുന്നു. ഇതിന്റെ ഭാഗമായി 200 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധികനിരക്ക് ഈടാക്കാനാണ് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വൈകുന്നേരമുള്ള വൈദ്യുതി നിയന്ത്രണം ആറ് മണി മുതല്‍ പത്തു വരെയെന്നത് ആറരമുതല്‍ പത്തരവരെയാക്കാനും, വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords : Thiruvananthapuram, KSEB, Electricity, Restriction, Regulatory Commission, Power Cut, Customers, Industry, Kerala, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.