സൂര്യനെല്ലി: ചില പ്രമൂഖനേതാക്കളും ഉള്‍പോട്ടിരുന്നതായി ധര്‍മരാജന്റെ സഹോദരന്‍

 


കോഴിക്കോട്: സൂര്യനെല്ലിക്കേസില്‍ ധര്‍മരാജനു പുറമേ പി.ജെ. കുര്യനെയും പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നും ഈ കേസില്‍ പുനരന്വേഷണം വേണമെന്നും സൂര്യനെല്ലിക്കേസിലെ മുഖ്യപ്രതിയായ ധര്‍മരാജന്റെ സഹോദരന്‍ എസ്.എസ്. സിന്‍ഹ ആവശ്യപ്പെട്ടു.

സൂര്യനെല്ലി: ചില പ്രമൂഖനേതാക്കളും ഉള്‍പോട്ടിരുന്നതായി ധര്‍മരാജന്റെ സഹോദരന്‍പ്രതിപ്പട്ടികയില്‍ ധര്‍മരാജന്റെ പേര് 17 നുശേഷമാക്കാന്‍ പ്രമുഖ അഭിഭാഷകന്‍ കൂടിയായ തന്റെ പിതാവിനോട് മുന്‍ എസ്.പി. കെ. ഇട്ടൂപ്പ് അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി ചോദിച്ചുവെന്നും അത് നല്‍കാന്‍ സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ധര്‍മരാജന്‍ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിക്കുകയായിരുന്നുവെന്നും, കുര്യനുപുറമേ ഏതാനും പ്രമൂഖ നേതാക്കള്‍ക്കൂടി ഈ കേസില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും സിന്‍ഹ പറഞ്ഞു. ഒരു പ്രമൂഖ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിന്‍ഹയുടെ ഈ വെളിപ്പെടുത്തല്‍.

Keywords: P.J. Kurian, Suryanelly, S.S. Sinha, Kozhikkodu, Court, Brother, Kvartha, Dharma Rajan, Kozhikode, Kerala, Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia