മോണോ റെയില്‍: ഡിഎംആര്‍സിയുമായി ചര്‍ച്ചയ്ക്ക് മന്ത്രിതല സമിതിയായി
Dec 18, 2012, 20:23 IST
ADVERTISEMENT
തിരുവനന്തപുരം: തിരുവനന്തപുരം-കോഴിക്കോട് മോണോ റെയിലുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി (ഡിഎംആര്‍സി) നിബന്ധനകള്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ചെയര്‍മാനായി സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സമിതിയെ നിയോഗിച്ചത്.
ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്,മോണോ റെയില്‍ കോര്പറേഷന് എംഡി ഹരികേഷ് എന്നിവരാണ് സമിതിയംഗങ്ങള്‍. ജനുവരിയില്‍ നടക്കുന്ന അടുത്ത മോണോ റെയില്‍ കോര്പറേഷന് ബോര്‍ഡ് യോഗത്തിനു മുമ്പ് ഡിഎംആര്‍സിയുമായി ചര്‍ച്ച നടത്തി ധാരണയിലെത്തണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

Keywords: Kerala, Thiruvananthapuram, Mono rail, DMRC, meet, Kozhikode, Calicut, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.