പാലക്കാട്: മകള്‍ക്ക് മദ്യം നല്കി മയക്കിയ ശേഷം പിതാവ് പീഡിപ്പിച്ചതായി പരാതി. അട്ടപ്പാടിയിലാണ് സംഭവം. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പിതാവ് നേരത്തെയും ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുവീട്ടില്‍ അഭയം തേടിയ കുട്ടിയെ ഞായറാഴ്ച പിതാവ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Palakkad, Kerala, Molestation, Father, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.