വിദ്യാര്‍ത്ഥിനിയെ നിരവധിപേര്‍ക്ക് കാഴ്ചവെച്ച മാതാവ് ഒളിവില്‍
Sep 6, 2012, 12:18 IST
കൊച്ചി: ഒമ്പതുവയസുള്ള വിദ്യര്‍ത്ഥിനിയെ 65 കാരനുള്‍പ്പെടെ നിരവധിപേര്‍ക്ക് കാഴ്ചവെച്ച മാതാവ് ഒളിവില്‍ പോയി. വേശ്യാവൃത്തി തൊഴിലാക്കിയ യുവതിയാണ് പണം വാങ്ങി മകളെ പലര്‍ക്കും കാഴ്ച വെച്ചത്. ഒളിവില്‍ പോയ യുവതിക്കും ഇടപാടുകാര്‍ക്കും വേണ്ടി പോലീസ് തിരച്ചില്‍ ശക്തമായിട്ടുണ്ട്.
പീഡനത്തിനിരയായ പെണ്‍കുട്ടി വിവരം അധ്യാപകരോടും അയല്‍വാസികളോടും പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കാക്കനാട് ചില്‍ഡ്രണ്‍സ് ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞാറയ്ക്കല്‍ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.
Keywords: Rape, Student,, Mother, Police, Teacher, Case, Kochi, Kerala, Neighbour, Molestation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.