കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
തനിക്ക് ജഡ്ജിയെ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹത്തിന്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ് തന്നെ വന്ന് കണ്ടതെന്നും കോടിയേരി പറഞ്ഞു.
ഡെല്‍ഹിയിലെ കേരളാ ഹൗസില്‍ വെച്ച് ഫെബ്രുവരി 28 നാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളോ കേസിന്റെ കാര്യങ്ങളോ തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദ് കോടിയേരിയെ ഡെല്‍ഹിയില്‍ സന്ദര്‍ശിച്ചത്
ഗൂഢാലോചനയുടെ ഭാഗമാണെന്നുള്ള കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജഡ്ജ് മുഖ്യമന്ത്രിക്ക് നേരെ പരാമര്‍ശം നടത്തിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കൊതിപ്പിക്കുന്ന ഉല്‍പന്നവുമായി ക്രാഫ്റ്റ് ബസാര്‍
Keywords: Meeting with Justice Harun-Ul-Rashid was personal, Kodiyeri Balakrishnan, Rajmohan Unnithan, Kannur, New Delhi, High Court of Kerala, Marriage, Politics, Case, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.