വനപാലകരെ ആക്രമിച്ച കേസ്: നടന്‍ മണി കീഴടങ്ങി

 


ADVERTISEMENT

തൃശൂര്‍: വനപാലകരെ ആക്രമിച്ച കേസില്‍ നടന്‍ കലാഭവന്‍ മണി അതിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. അതിരപ്പള്ളി വനമേഖലയില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ മണി വാഹനപരിശോധനയ്ക്കിടെ വനപാലകരെ മര്‍ദിച്ചുവെന്നാണ് കേസ്. മെയ് 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

വനപാലകരെ ആക്രമിച്ച കേസ്: നടന്‍ മണി കീഴടങ്ങിസംഭവത്തിന് പിറ്റേന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മണി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മണി കീഴടങ്ങാന്‍ തീരുമാനിച്ചത്. മണി കീഴടങ്ങണമെന്നും കര്‍ശന ഉപാധികളോടെ മണിക്ക് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കീഴടങ്ങാനെത്തിയ മണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല.

Keywords: Forrest Guard, Attack, Kalabhavan Mani, Thrissur, Police Station, Hospital, Treatment, Court, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia