Man Found Dead | ലോഡ്ജ് മുറിയില്‍ ഹോടെല്‍ തൊഴിലാളി മരിച്ച നിലയില്‍
Jul 19, 2022, 21:15 IST
കണ്ണൂര്‍: (www.kvartha.com) ലോഡ്ജ് മുറിയില്‍ ഹോടെല്‍ തൊഴിലാളി മരിച്ച നിലയില്‍. കോടിയേരി മൂഴിക്കരയിലെ കാട്ടില്‍ പറമ്പത്ത് പി കെ ചന്ദ്ര(54)നെയാണ് തിരുവങ്ങാട് ശാന്തിഭവന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പഴയ ബസ് സ്റ്റാന്‍ഡ് ജൂബിലി ഷോപിങ്ങ് കോംപ്ലക്‌സ് പരിസരത്തെ ചായക്കടയിലെ ജോലിക്കാരനാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ലോഡ്ജ് മുറിക്കുള്ളിലെ തറയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. കട്ടിലില്‍ നിന്ന് നിലത്തു വീണതാണെന്ന് സംശയിക്കുന്നു. തലക്ക് ക്ഷതമേറ്റിട്ടുണ്ട്. 11 മാസമായി ലോഡ്ജിലാണ് താമസിക്കുന്നത്. മൂന്ന് മക്കളുണ്ട്.
Keywords: Man Found Dead in Lodge, Kannur, News, Dead Body, Hotel, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.