ഇടുക്കി: (www.kvartha.com 28.09.2015) മാവില പറിക്കാന്‍ തിട്ടയില്‍ കയറിയ യുവാവ് വീണുമരിച്ചു. കട്ടപ്പന കാഞ്ചിയാര്‍ പള്ളിക്കവല വടക്കന്‍പറമ്പില്‍ പരേതനായ ജോസഫിന്റെ മകന്‍ സിനോയി(33) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം 5.30 മണിയോടെയാണ് അപകടം.
ആടിനുകൊടുക്കാന്‍ വീടിന്റെ ഒരുഭാഗത്തുള്ള 15 അടിയോളം ഉയരമുള്ള മണ്‍തിട്ടയില്‍ കയറിനിന്ന്
മാവില പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. താഴ്ഭാഗത്ത് കൂട്ടിയിട്ടിരുന്ന കരിങ്കല്‍ കൂനയിലേക്കാണ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: ചിഞ്ചു. മാതാവ്: അമ്മിണി.
Also Read:
സിസ്റ്റര്‍ അമല വധക്കേസില്‍ കുറ്റപത്രം 60 ദിവസത്തിനകം; സതീഷ് ബാബു ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതി
Keywords: Idukki, Hospital, Treatment, Injured, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.