Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് ഒരു മരണം

 


കാസര്‍കോട്: (www.kvartha.com) രാജപുരം ചുള്ളിക്കര കൂട്ടക്കളത്ത് കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരന്‍ മരിച്ചു. ചെറുപുഴ സ്വദേശി ജിതിനാണ്(25) മരിച്ചത്.
  
Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് ഒരു മരണം


ഇന്ന് രാവിലെ പത്തോടെ ചുള്ളിക്കരയില്‍ നിന്ന് ഒടയംചാല്‍ ഭാഗത്തേക്ക് പോകുന്ന കാറും ഒടയംചാല്‍ ഭാഗത്ത് നിന്ന് രാജപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂടറുമാണ് കൂട്ടിയിടിച്ചത്.

Keywords:  Kasaragod, Kerala, News, Top-Headlines, Car, Vehicles, Accident, Accidental Death, Man died after car-scooter collision.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia