Arrested | വളപട്ടണത്ത് നിന്നും കഞ്ചാവ് ശേഖരം പിടികൂടിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍
Oct 14, 2023, 20:53 IST
കണ്ണൂര്‍: (KVARTHA) വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയില്‍ ചിറക്കല്‍ പണ്ണേരി മുക്ക് എന്ന സ്ഥലത്ത് വെച്ച് 1.218 കിലോ കഞ്ചാവ് കണ്ടെത്തിയെന്ന കേസില്‍ അഴീക്കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ റസല്‍ ഹംസക്കുട്ടിയെ(22) പൊലീസ് അറസ്റ്റു ചെയ്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറക്കല്‍ പെണ്ണേരി മുക്കിലെ ഉപയോഗികാത്ത ഇരുനില ഓടിട്ട കെട്ടിടത്തിന്റെ മുകളിലത്തെ നില പരിശോധിച്ചപ്പോഴാണ് സൂക്ഷിച്ചു വെച്ച കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ അന്ന് ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വളപട്ടണം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എംടി ജേകബിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Man Arrested With Ganja, Kannur, News, Arrested, Ganja, Police, Raid, House, Secret Message, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.