കോഴിക്കോട്: (www.kvartha.com 01.10.2015) ഒന്നരക്കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായി യുവാവ് പിടിയില്‍. പന്തീരാങ്കാവ് മീത്തല്‍ സവാദിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുവൈറ്റിലേക്ക് കടത്താനായി ഡെല്‍ഹിയില്‍ നിന്ന്
ശേഖരിച്ചതാണെന്ന് പറഞ്ഞതായി അറസ്റ്റിന് നേതൃത്വം നല്‍കിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് അറിയിച്ചു. അതേസമയം സവാദ് മയക്കുമരുന്ന് സംഘത്തിലെ സ്ഥിരം കണ്ണിയല്ലെന്നാണ് പോലീസ് പറയുന്നത്. പിടിച്ചെടുത്ത സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച; പ്രതിയുടെ രേഖാചിത്രത്തിലെ 'ആളെ പിടികിട്ടി'; സോഷ്യല്‍ മീഡിയ ചിരിച്ച് മരിക്കുന്നു
Keywords: Man arrested for dealing heroin, Kozhikode, New Delhi, Police, Kerala.
ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുവൈറ്റിലേക്ക് കടത്താനായി ഡെല്‍ഹിയില്‍ നിന്ന്
Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച; പ്രതിയുടെ രേഖാചിത്രത്തിലെ 'ആളെ പിടികിട്ടി'; സോഷ്യല്‍ മീഡിയ ചിരിച്ച് മരിക്കുന്നു
Keywords: Man arrested for dealing heroin, Kozhikode, New Delhi, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.