ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പിണറായിയും സി പി എമ്മുമല്ല; കോണ്‍ഗ്രസിലെ ചിലരാണെന്ന തുറന്നു പറച്ചിലുമായി മമ്പറം ദിവാകരന്‍
Feb 27, 2020, 13:38 IST
തലശേരി: (www.kvartha.com 27.02.2020) ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയനും സി പി എമ്മുമല്ല കോണ്‍ഗ്രസിലെ ചിലരാണെന്നു കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച്
നടന്നവര്‍ കോണ്‍ഗ്രസിലെത്തി മന്ത്രിയും എം എല്‍ എ യും മന്ത്രിയുമൊക്കെയായി. എന്നാല്‍ ഒരു പെട്ടിക്കടപോലും തുറന്ന് രണ്ടാളുകള്‍ക്ക് ജോലി നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
കെ സുധാകരന്റെ എടക്കാട് ഇന്ദിരാഗാന്ധിയുടെ പേരില്‍ ആശുപത്രി തുറന്നിട്ട് എന്തായെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. പയ്യന്നൂരില്‍ ഒരുപാട് നേതാക്കള്‍ ഉള്ള സ്ഥലമല്ലേ. അവിടെയും വിജയിച്ചില്ല. എറണാകുളത്തും ആശുപത്രി തുടങ്ങി, അതും പൊളിഞ്ഞു. എന്നാല്‍ 450 പേരാണ് തലശേരിയിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്നത്.
ആയിരക്കണക്കിന് ആളുകള്‍ ചികിത്സ തേടുന്ന തലശേരി മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി കെ പി സി സി നിര്‍വാഹക സമിതിയംഗം മമ്പറം ദിവാകരന്‍ വ്യക്തമാക്കി.
ശുഹൈബ് വധക്കേസിലെ നാലാം പ്രതിയുടെ സഹോദരിക്ക് ആശുപത്രിയില്‍ നഴ്‌സായി ജോലി നല്‍കിയ വിവാദത്തില്‍ തനിക്കെതിരെ കോണ്‍ഗ്രസുകാരില്‍ ചിലര്‍ നവ മാധ്യമങ്ങളില്‍ നടത്തിയ വിമര്‍ശനത്തില്‍ ഫെയ്‌സ് ബുക്ക് വോയ്‌സ് മെസേജിലൂടെ അതിശക്തമായ മറുപടിയുമായാണ് മമ്പറം ദിവാകരന്‍ രംഗത്തെത്തിയത്. ഇതു സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.
കണ്ണൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ കുറിച്ചും കെ സുധാകരന്‍ എം പിയെ കുറിച്ചും ചില വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ സന്ദേശത്തിലുണ്ട്. ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ 450 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെല്ലാം കോണ്‍ഗ്രസുകാരാണെന്നും ദിവാകരന്‍ പറയുന്നു. ഇതില്‍ നഴ്‌സുമാരെ ഇന്റര്‍വ്യൂ ചെയ്‌തെടുക്കുന്നത് മെഡിക്കല്‍ ബോര്‍ഡാണ്.
യോഗ്യതയുള്ളവരെ മാത്രമേ നഴ്‌സായി നിയമിക്കാന്‍ പറ്റൂ... മറ്റുള്ള എല്ലാം താക്കോല്‍ സ്ഥാനങ്ങളിലും. കോണ്‍ഗ്രസുകാര്‍ക്ക് തന്നെയാണ് താക്കോല്‍ സ്ഥാനങ്ങളില്‍ നിയമനം നല്‍കിയിട്ടുള്ളത്. എന്നാല്‍ തന്റെടുക്കല്‍ ആര് ജോലിക്കായി അപേക്ഷയുമായി വന്നാലും മണ്ഡലം പ്രസിഡന്റിന്റെ കത്തുമായി വരാനാണ് പറയാറുള്ളത്.
നേരത്തെ പറഞ്ഞ യുവതിയും കത്തുമായാണ് വന്നത്. ശുഹൈബ് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വഹിച്ച പ്രവര്‍ത്തകനാണ്. യുവതി ഡീസന്റായതു കൊണ്ടാണ് സ്വയം രാജിവെച്ചത്. അവരതിന് തയ്യാറായില്ലെങ്കില്‍ ആശുപത്രി ഭരണ സമിതിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. സി പി എം ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യുമായിരുന്നു. ആശുപത്രിയെ തകര്‍ക്കുന്നതിനായി ഒരു കെ പി സി സി അംഗവും ഡി സി സി സെക്രട്ടറിയും തന്നെ ശ്രമിക്കുകയാണെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായാണ് ആശുപത്രിക്കെതിരെ നിരന്തരം പരാതി കൊടുക്കുന്നത്. ഏഴ് ഏക്കര്‍ സ്ഥലത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയാന്‍ ശ്രമിച്ചപ്പോള്‍ അതു കോണ്‍ഗ്രസുകാരനായ പൊയിലൂര്‍ ചന്ദ്രന്‍ എന്ന നല്ല പ്രവര്‍ത്തകനാണ് സ്റ്റേ ചെയ്യിപ്പിച്ചത്. പാര്‍ക്കിങ്ങിന് ഒരു ഏക്കര്‍ സ്ഥലം വാങ്ങി മണ്ണിട്ടപ്പോള്‍ അതും നിര്‍ത്തിച്ചു.
1992-ലാണ് ഞാന്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ ചെയര്‍മാനായി പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാണ്ട് 28 വര്‍ഷമായി സ്ഥാനത്തിരിക്കുന്നു. ഇപ്പോള്‍ അത് അഞ്ചേക്കര്‍ സ്ഥലമുള്ള ഏഴു നില കെട്ടിടമായി ഉയര്‍ന്നു. എനിക്ക് ആദ്യമേ പറയാനുള്ളത് ഇന്ത്യയില്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെന്ന പേരിലുള്ള ഒരു സ്ഥാപനമില്ല. ഉമ്മന്‍ ചാണ്ടി സാര്‍ മുഖ്യമന്ത്രിയായ കാലയളവിലാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്താനായി ഏഴേക്കര്‍ വാങ്ങി പ്രവര്‍ത്തനമാരംഭിച്ചത്.
എന്നാല്‍ കോണ്‍ഗ്രസിലെ പിരിവുകാരനായ കെ പി സി സി അംഗവും ഡി സി സി ഭാരവാഹിയും അതും സ്റ്റേ ചെയ്യിച്ചു. ഇങ്ങനെ എന്തെല്ലാം പരാതികള്‍. ഇപ്പോള്‍ ആശുപത്രി പൂട്ടണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരിക്കുകയാണ്. നാദാപുരം സ്വദേശിനിയായ കുറ്റാച്ചിറയിലെ ഒരു പ്രസീതയാണ് പരാതിക്കാരി. കോണ്‍ഗ്രസുകാരനായ എനിക്കെതിരെ 72 കേസുകളും ഒരു കൊലക്കേസും ആറു തവണ സി പി എം അക്രമവും ഒരു പൊലീസ് മര്‍ദനവുമുണ്ടായി.
1962-ല്‍ ആണ് കോണ്‍ഗ്രസിലെ പിളര്‍പ്പുണ്ടായത്. അന്ന് ഞാന്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിന്നു. നിര്‍മല ഗിരി കോളജില്‍ പഠിക്കുന്ന സമയമായിരുന്നു. അന്ന് സുധാകരന്‍ സംഘടനാ കോണ്‍ഗ്രസിലേക്ക് പോയി. പിന്നെ ഇന്ദിരാഗാന്ധി മരിച്ചപ്പോഴാണ് തിരിച്ചു വന്നത്. ആ സുധാകരനെ പിടിച്ചാണ് ഡി സി സി പ്രസിഡന്റാക്കിയത്. ഞാന്‍ സെക്രട്ടറിയുമായി.
കോണ്‍ഗ്രസില്‍ ഇത്ര വലിയ നേതാക്കള്‍ ഉണ്ടായിട്ടും കണ്ണൂര്‍ ഡി സി സി ഓഫീസ് പൊളിച്ചിട്ട നിലയില്‍ തന്നെയാണ്. പാവം ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി വീടു വിറ്റ പണം കൊണ്ടാണ് ഇത്രയെങ്കിലും ചെയ്തത്. ഞാന്‍ ഇന്ദിരാഗാന്ധി സഹകരണ സ്ഥാപനങ്ങളുടെ പേരില്‍ 25 ലക്ഷം കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസിനു വേണ്ടി രക്തസാക്ഷികള്‍ ഏറെയുള്ള കണ്ണൂരിന്റെ മണ്ണില്‍ ഇതു പാര്‍ട്ടിക്ക് നാണക്കേടാണെന്നും മമ്പറം ദിവാകരന്‍ പറയുന്നു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഒരു നേഴ്‌സിനെ താല്‍ക്കാലികമായി മിനിമം വേതനത്തില്‍ നിയമിച്ചതിനെ വിമര്‍ശിച്ചു കൊണ്ടും മറ്റും പല കോണുകളില്‍ നിന്നും മാദ്ധ്യമങ്ങള്‍ ബ്രേക്കിങ്ങ് ന്യൂസ് നല്‍കിയും പര്‍വ്വതീകരിക്കുമ്പോള്‍ഒന്നും അറിയാതെ എന്നെ തേജോവധം ചെയ്യുമ്പോള്‍ ഇങ്ങിനെ ഒരു തുറന്ന് പറച്ചില്‍ അനിവാര്യമായിരിക്കുന്ന '
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ 28 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഇ കാലത്ത് ഉണ്ടായത് പോലെ എനിക്ക് ഒരിക്കലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല'നേഴ്‌സിങ്ങിന്റെ കാര്യത്തിലും മററ് നിയമനങ്ങളുടെ കാര്യത്തിലും പലരും എന്നെ സമീപിക്കാറുണ്ട്. കഴിയുന്ന സഹായങ്ങള്‍ ചെയ്ത് കൊടുക്കാറുമുണ്ട്.
ആയിരക്കണക്കിന് നേഴ്‌സ് മാര്‍ക്ക് ജോലി വാങ്ങിക്കൊടുത്ത പാരമ്പര്യവും ഉണ്ട്. ഇന്ദിരാഗാന്ധി ആശുപത്രി കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതും കോണ്‍ഗ്രസ്സും മുസ്ലീം ലീഗ് ഭരണസമിതി ഭരിച്ചു കൊണ്ടിരിക്കുന്നതുമാണ്.
നേഴ്‌സ് തസ്തികയില്‍ ഒഴിവ് വന്നപ്പോള്‍ അവിടെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ നിന്നം പുണ്യ ശശിധരന്‍ എന്ന bsc ക്കാരി നേഴ്‌സിനെ HRമാനേജര്‍ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റം മറ്റും വിശദമായി പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഇന്റര്‍വ്യു നടത്തുകയും ജനറല്‍ മാനേജര്‍ക്ക് അടുത്ത ഭരണ സമിതി യോഗത്തില്‍ നല്‍കാന്‍ ഏല്പിക്കുകയും ബോര്‍ഡ് യോഗത്തില്‍ താല്ക്കാലിക അടിസ്ഥാനത്തില്‍ മിനിമം വേതനം നല്‍കി നിയമിക്കുകയാണ് ഉണ്ടായത്.
ഈ കുട്ടിയുടെ കുടു:ബ പശ്ചാത്തലം മനസ്സിക്കാന്‍ കണിച്ചാര്‍ മണ്ഡലത്തിന്റെ പ്രസിഡണ്ട് അദ്ദേഹത്തിന്റെ ലറ്റര്‍ പാഡില്‍ കൊടുത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഫയലില്‍ വെക്കുകയും ചെയ്തിരുന്നു. ഈ കുട്ടിക്ക് വിദേശത്ത് ജോലി ശരിയായത് കൊണ്ട് ഈ നേഴ്‌സ് ജനറല്‍ മാനേജര്‍ക്ക് രാജിക്കത്ത് നല്‍കുകയും ചെയ്ത് '
രാജി വെച്ച വിവരം അറിഞ്ഞ് കൊണ്ട് മാത്രമാണ ചില ദുഷ്ടശക്തികള്‍ എന്നെ തോ ജോ വധം ചെയ്യാന്‍ ശ്രമിച്ചത് 'ഇങ്ങിനെയുള്ള നിയമനങ്ങളില്‍ ഇപാര്‍ശ കത്ത് പോലും വാങ്ങുന്നത് തന്നെ നിയമവിരുദ്ധമാണ്. ആശ്ചപത്രിയില്‍ എല്ലാ പാര്‍ട്ടികളില്‍ പെട്ടവരും വരാറുണ്ട് 'രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങള്‍ ചെയ്യന്നത് നിലവിലുള്ള നിയമന ചട്ടം പ്രകാരം കുറ്റമാണ്.57 വര്‍ഷമായി കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരാളാണ് ഞാന്‍.
നിരപരാധിയായ എന്നെ ഏഴ് വര്‍ഷം ശിക്ഷ വിധിച്ച് മൂന്ന് കൊല്ലവും എട്ട് മാസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കിടക്കുകയും നിരവധി കേസ്സുകളില്‍ പ്രതിയാക്കി എന്നെ വേട്ടയാടുകയും ഭീകര പോലീസ് മര്‍ദ്ദനവും ഏറ്റവാങ്ങിയ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ്. ഞാന്‍ ' 1966 മുതല്‍ 2020 വരെ അമ്പത്തിനാല് കൊല്ലമായി ഇന്ദിരാഗാന്ധി ഉണ്ടാക്കിയ കോണ്‍ഗ്രസ്സ് ഐയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
മരിക്കന്നത് വരെ കോണ്‍ഗ്രസ്സ് കാരനായി തുടരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നിരവധി വധ ശ്രമങ്ങള്‍ ഉണ്ടായപ്പോഴും ആയുസ്സിന്റെ ശക്തി കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത് 'എന്റെ കൂടെ പ്രവര്‍ത്തിച്ച 25 ചെറുപ്പക്കാര്‍ എനിക്ക് വേണ്ടിയും പ്രസ്ഥാനത്തിന് വേണ്ടിയും തങ്ങളുടെ തീവിതം ഹോമിച്ചവറുണ്ട്' ആ രക്തസാക്ഷികളാണ് എന്റെ ഇന്നത്തെ ഊര്‍ജ്ജ്ഠ എന്നെ അറിയാവുന്നവര്‍ക്ക് എന്നെ അറിയാം.
അഞ്ച് ഏക്കര്‍ സ്ഥലവും സ്വന്തമായി കെട്ടിടവും ഒക്കെ ഉള്ള ഒരു സഹകരണ സ്ഥാപനമാണ് ഇന്ദിരാഗാന്ധി.ഇത് തകര്‍ക്കാന്‍ കോണ്‍ഗ്രസ്സില്‍ ചില കുറ്റിപ്പിരിവുകാര്‍ തലശ്ശേരിയിലും പരിസരങ്ങളില്‍ അലഞ്ഞ് നടക്കുന്നത് ഞാന്‍ കാണുന്ന മുണ്ട്.8000 രൂപയാണ് സര്‍ക്കാര്‍ എനിക്ക് നല്‍കുന്ന വേതനം. മാസം ഫോണിന് 500 രൂപയും 'ആശുപത്രിയില്‍ ഒരു തൊഴിലാളി സംഘടന ഉണ്ട്. ഏതായാലും സത്യാവസ്ഥ മനസ്സിലാക്കി എന്നെ കല്ലെറിയുന്നത് നിര്‍ത്തുക തന്നെ വേണം.
ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാക്കുവാന്‍ വേണ്ടി പാനൂരില്‍ ഏക്കര്‍ കണക്കിന് ഭുമി എടുക്കുകയും നിലവിലെ ആശുപത്രിയുടെ തൊട്ടടുത്ത് ഒരു ഏഴ് നില കെട്ടിടം പണിയുമ്പോഴും എല്ലാം പിന്നാലെ നടന്ന് കല്ലെറിയുന്ന കുറ്റിപ്പിരിവുകാര്‍ ഇന്ദിരാഗാന്ധിയെ തകര്‍ത്തെ വിശ്രമമുള്ളൂ എന്ന പറഞ്ഞ് നടക്കുന്നത് കാണമ്പോള്‍ സങ്കടം തോന്നന്നു വക്കീലന്മാര്‍ക്ക് അപമാനമായ ഒരു കുരുടന്‍ വക്കീലും അദ്ധ്യാപകര്‍ക്ക് അപമാനമായ ഒരു പിരിവ് ആശാനുംഇ വ രൊക്കെയാണ് തലശ്ശേരിയുടെ ശാപം.
ഈ സ്ഥാപനത്തെ തകര്‍ക്കാന്‍ ഭരണം ഉണ്ടായിട്ടും CPM കാര്‍ ഇത് വരെ ശ്രമിച്ചിട്ടില്ല.എന്നാല്‍ പിണറായി വിജയന് പരാതി ഒരു കല്ലാച്ചിയിലെ പ്രസീതയെക്കൊണ്ടും മററും നല്‍കി പിരിച്ചുവിടുന്നത് കാണാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന കുറ്റിപ്പിരിവുകാരുടെ മോഹം നടക്കാതെ വന്നപ്പോള്‍ ഇതും ഇതിലപ്പുറവും നടക്കും. എന്ന് എനിക്കറിയാം
എന്തായാലും ഞാന്‍ മുന്നോട്ട് തന്നെ നടക്കും. വര്‍ത്തക സംഘം ഒട്ടകക്കൂട്ടങ്ങളുമായി നടക്കുമ്പോള്‍ നായകള്‍ കുരച്ചു കൊണ്ടിരിക്കും ഒട്ടകങ്ങള്‍ മുന്നോട്ട് തന്നെ പോകും. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സില്‍ ഇന്ദിരാഗാന്ധി മരിച്ചതിനു് ശേഷം വന്ന കോണ്‍ഗ്രസ്സ് ഐയില്‍ കയറി നേതാവ് ചമയുന്നവരോട് എനിക്ക് പറയാനുള്ളത് ഏഴ് ചുവന്ന വളണ്ടിയര്‍മാരുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കൃഷ്ണപ്പിള്ള പോലും ഒളിവില്‍ താമസിച്ച പിണറായിലെ ഒരു വീട്ടിലാണ് ഞാന്‍ മൂലം നക്ഷത്രത്തില്‍ ജനിച്ചത് എന്ന് ഓര്‍ക്കുക.
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഞാന്‍ ഒരു കോണ്‍ഗ്രസ്സായി' ഇന്നും ഞാന്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍' മരിക്കമ്പോള്‍ ഒരു ത്രിവണ്ണ് പതാക എന്റെ ദേഹത്തുണ്ടാവണം' അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം പ്രസംഗങ്ങളിലുണ്ടാവും.എന്നാല്‍ പ്രവര്‍ത്തിയില്‍ ഉണ്ടാവാത്തവരെ ഞാന്‍ ഗൌനിക്കുന്നില്ല' ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നവരും നെഹറു കുടു:ബത്തെ അംഗീകരിക്കുന്നവരുടെയും ഒരു കൂട്ടായ്മ തലശ്ശേരിയില്‍ ഉണ്ടാവാന്‍ പോവുന്നു.

Keywords: Mambaram Divakaran against Congress leaders, Thalassery, News, Politics, Trending, Congress, CPM, Facebook, Post, Pinarayi vijayan, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.