തൊടുപുഴ: (www.kvartha.com 30.09.2015) മലയാളി മെയില്‍ നഴ്‌സ് ഭോപ്പാലില്‍ കൊല്ലപ്പെട്ടു. കരുണാപുരം തണ്ണിപ്പാറ പുള്ളിയില്‍ ഗോപാലകൃഷ്ണന്റെ മകന്‍ സുനീഷാണ് (28) കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഭോപ്പാലില്‍ ലാല്‍ഗാട്ടിയിലെ ജവഹര്‍ലാല്‍ നെഹ്‌റു കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നഴ്‌സായിരുന്നു സുനീഷ്.
15 ദിവസത്തെ അവധിക്കുശേഷം ഞായറാഴ്ചയാണ് നാട്ടില്‍ നിന്നും പുറപ്പെട്ടത്. തിങ്കളാഴ്ച
വൈകിട്ട് ഡ്യൂട്ടിയില്‍ പ്രവേശിച്ചതായി വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. എട്ടുവര്‍ഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ആശുപത്രിക്ക് സമീപം ഹോസ്റ്റലിലായിരുന്നു താമസം.
ബന്ധുക്കള്‍ ഭോപ്പാലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ മൂന്ന് മക്കളില്‍ മൂത്ത മകന്‍ സുരേഷ് ലണ്ടനിലാണ്. ഇളയവര്‍ ഇരട്ടകളാണ്. അവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. സുനീഷ് അവിവാഹിതനാണ്.
മാതാവ്: സുഷമ.
Also Read:
മത്സ്യബന്ധനത്തെചൊല്ലി ചെറുവത്തൂര്‍ തുറമുഖത്ത് സംഘര്‍ഷം; തോണികള്‍ കടത്തിക്കൊണ്ടുപോയി
Keywords: Thodupuzha, Bhoppal, Hospital, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.