അഞ്ചാം മന്ത്രിസ്ഥാനമെന്ന ലീഗിന്റെ ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്ന് മജീദ്

 


അഞ്ചാം മന്ത്രിസ്ഥാനമെന്ന ലീഗിന്റെ ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്ന് മജീദ്
കോഴിക്കോട്: അഞ്ചാം മന്ത്രിസ്ഥാനമെന്ന മുസ്‌ലീം ലീഗിന്റെ ആവശ്യം നടപ്പിലാകുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. അസാധ്യമായ ഒരു കാര്യവും ലീഗ് പറയാറില്ലെന്നും സാധ്യമായതേ പറയാനുള്ളുവെന്നും കെ.പി.എ മജീദ് പറഞ്ഞു. പുതിയ മന്ത്രിയുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും മജീദ് പറഞ്ഞു. അഞ്ചാം മന്ത്രിസ്ഥാനം ലീഗിന്റെ ആവശ്യമാണെന്നും ഇതില്‍ അന്തിമതീരുമാനമെടുത്തില്ലെന്നുമുള്ള കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മജീദ്.

Keywords: Muslim-League, K.P.A.Majeed, Kozhikode, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia