വിചാരണ തുറന്ന ജയിലിലേയ്ക്ക് മാറ്റണമെന്ന് മഅദനി

 


ADVERTISEMENT

തിരുവനന്തപുരം: ബംഗളുരു സ്‌ഫോടനക്കേസിന്റെ വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അബ്ദുള്‍ നാസര്‍ മഅദനി. കോടതിക്കകത്ത് കുതന്ത്രങ്ങള്‍ പയറ്റുകയാണ്. പ്രോസിക്യൂഷന്‍ കൃത്രിമ സാക്ഷികളെ സൃഷ്ടിക്കുകയാണ്. വിചാരണ മാറ്റാന്‍ ആവശ്യമെങ്കില്‍ പ്രക്ഷോഭം നടത്തണമെന്നും മഅദനി ആവശ്യപ്പെട്ടു.

വിചാരണ തുറന്ന ജയിലിലേയ്ക്ക് മാറ്റണമെന്ന് മഅദനിമഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് 'ജസ്റ്റിസ് ഫോര്‍ മഅദനി' സംഘടിപ്പിച്ച യോഗത്തിലാണ് മദനിയുടെ പ്രസ്താവന വായിച്ചത്.

Keywords: Kerala news, Bangalore blast, Abdul Nasar Madani, Court, Trial, Justice For Madani, Statement, Demand,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia