തിരുവനന്തപുരം: (www.kvartha.com 01.11.2014) ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ കേരളത്തില്‍. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയതായിരുന്നു സ്പീക്കര്‍. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സ്പീക്കര്‍ എയര്‍പോര്‍ട്ടിലെത്തിയത്.
നിയമസഭ സ്പീക്കര്‍ എന്‍. ശക്തന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി തുടങ്ങിയ നേതാക്കള്‍ സ്പീക്കറെ സ്വീകരിച്ചു. രാജ്ഭവനില്‍ രാത്രി താമസിച്ച സ്പീക്കര്‍ രാവിലെ 8.30ഓടെ ക്ഷേത്രത്തിലെത്തി.
കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളി സ്പീക്കര്‍ ഉല്‍ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്കാണ് ഉല്‍ഘാടന ചടങ്ങ്.
SUMMARY: Thiruvananthapuram: Lok Sabha Speaker Sumitra Mahajan Saturday visited the famous Sri Padmanabha Swamy Temple here and to offered her prayers.
Keywords: Kerala, Sri Padmanabha Swamy temple, Lok Sabha Speaker, Sumitra Mahajan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.