ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്കിന് മലയാളപദം തേടുന്നു; നിങ്ങള്‍ക്കും നിര്‍ദേശിക്കാം
Jul 13, 2022, 18:02 IST
തിരുവനന്തപുരം: (www.kvartha.com) ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഇന്‍ഗ്ലീഷ് വാക്കിന് തതുല്യമായ പദം മലയാള ഭാഷയില്‍ നിലവിലില്ല. അതിനാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട് മത്സരം നടത്തുന്നു. നിങ്ങളുടെ മനസ്സിലുദിക്കുന്ന നല്ല പേര് നിങ്ങള്‍ക്കും നിര്‍ദേശിക്കാം.
ലഭിക്കുന്ന പദങ്ങളില്‍ നിന്ന് ഉചിതമായത് ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റിയൂടിന്റെ keralabhashatvm(at)gmail(dot)com എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2316306.

Keywords: Thiruvananthapuram, Kerala, News, Top-Headlines, Malayalam, Transgender, Malayalam Word, Looking for Malayalam word for word transgender; You can also suggest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.