സംസ്ഥാനത്ത് 14 ല്‍ 10 ജില്ലകളിലും ഇടതുതരംഗം; നേമത്ത് ലീഡ് നില മാറിമറിയുന്നു
May 2, 2021, 14:09 IST
തിരുവനന്തപുരം: (www.kvartha.com 02.05.2021) സംസ്ഥാനത്ത് വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭൂരിപക്ഷം ജില്ലകളിലും ഇടതുതരംഗം. പതിനാലില്‍ പത്ത് ജില്ലകളിലാണ് ഇടത് മുന്നണി ആധിപത്യം നേടിയത്. തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രങ്ങളായ നേമത്ത് ലീഡ് നില മാറിമറിയുകയാണ്. പാലക്കാട് മണ്ഡലത്തില്‍ ബി ജെ പി മുന്നേറുകയാണ്. പാലായില്‍ ജോസ് കെ മാണിക്ക് അടിപതറിയപ്പോള്‍ വടകരയില്‍ കെ കെ രമ ബഹുദൂരം മുന്നിലാണ്.
ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം
നേമം- കുമ്മനം രാജശേഖരന്‍
കഴക്കൂട്ടം- കടകംപ്പളളി സുരേന്ദ്രന്‍
കോവളം- എം വിന്‍സെന്റ്
ആറ്റിങ്ങല്‍ - ഒ എസ് അംബിക
അരുവിക്കര- ജി സ്റ്റീഫന്‍
തിരുവനന്തപുരം- ആന്റണിരാജു
വട്ടിയൂര്‍ക്കാവ് - വി കെ പ്രശാന്ത്
നെടുമങ്ങാട്- ജി ആര്‍ അനില്‍
ചിറയിന്‍കീഴ്- വി ശശി
പാറശാല- സി കെ ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര- ആന്‍സലന്‍
കാട്ടാക്കട- ഐ ബി സതീഷ്
വാമനപുരം- ഡി കെ മുരളി
വര്‍ക്കല- വി എസ് ജോയി
കൊല്ലം
കൊല്ലം- ബിന്ദുകൃഷ്ണ
ചടയമംഗലം- ചിഞ്ചുറാണി
കുണ്ടറ- പി സി വിഷ്ണുനാഥ്
കുന്നത്തൂര്‍- കോവൂര്‍ കുഞ്ഞുമോന്‍
കൊട്ടാരക്കര- കെ എന്‍ ബാലഗോപാല്‍- വിജയിച്ചു, ഭൂരിപക്ഷം- 6,300
ഇരവിപുരം- നൗഷാദ്- വിജയിച്ചു, ഭൂരിപക്ഷം- 11,457
കരുനാഗപ്പളളി- സി ആര്‍ മഹേഷ് വിജയിച്ചു
ചവറ- സുജിത്ത് വിജയന്‍പിളള
ചാത്തനൂര്‍- വി എസ് ജയലാല്‍
പുനലൂര്‍- പി എസ് സുപാല്‍, വിജയിച്ചു -ഭൂരിപക്ഷം- 12,547
പത്തനാപുരം- കെ ബി ഗണേഷ് കുമാര്‍ - വിജയിച്ചു - ഭൂരിപക്ഷം- 14,674
ആലപ്പുഴ
കായംകുളം- യു പ്രതിഭ
ഹരിപ്പാട് - രമേശ് ചെന്നിത്തല
ചേര്‍ത്തല- പി പ്രസാദ്
അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴ- പി പി ചിത്തരഞ്ജന്‍ - വിജയിച്ചു, ഭൂരിപക്ഷം- 12,803
അമ്പലപ്പുഴ- എച്ച സലാം
കുട്ടനാട്- തോമസ് കെ തോമസ്
മാവേലിക്കര - എം എസ് അരുണ്‍കുമാര്‍
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
പത്തനംതിട്ട
കോന്നി- ജിനീഷ് കുമാര്‍
ആറന്മുള- വീണാ ജോര്‍ജ്
റാന്നി- റിങ്കു ചെറിയാന്‍
തിരുവല്ല- മാത്യു ടി തോമസ്,വിജയിച്ചു
അടൂര്‍- ചിറ്റയം ഗോപകുമാര്‍
കോട്ടയം
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പാലാ- മാണി സി കാപ്പന്‍
കടുത്തുരുത്തി- മോന്‍സ് ജോസഫ്
പുതുപ്പളളി - ഉമ്മന്‍ചാണ്ടി
ചങ്ങനാശേരി- ജോബ് മൈക്കിള്‍
പുഞ്ഞാര്‍- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
കാഞ്ഞിരപ്പളളി- ഡോ എന്‍ ജയരാജ്
വൈക്കം- സി കെ ആശ
കടുത്തുരുത്തി- മോന്‍സ് ജോസഫ്
ഏറ്റുമാനൂര്‍ - പ്രിന്‍സ് ലൂക്കോസ്
ഇടുക്കി
ഇടുക്കി- റോഷി അഗസ്റ്റിന്‍- വിജയിച്ചു, ഭൂരിപക്ഷം- 5563
തൊടുപുഴ - പി ജെ ജോസഫ്
ഉടുമ്പഞ്ചോല - എം എം മണി- വിജയിച്ചു, ഭൂരിപക്ഷം- 27,901
പീരുമേട്- വാഴൂര്‍ സോമന്‍
ദേവികുളം- എ രാജ -വിജയിച്ചു, ഭൂരിപക്ഷം- 7,736
കൊച്ചി
പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പിളളി
അങ്കമാലി- റോജി എം ജോണ്‍
കളമശേരി- പി രാജീവ്
പറവൂര്‍- വി ഡി സതീശന്‍
വൈപ്പിന്‍- കെ എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര- പി ടി തോമസ്
തൃപൂണിത്തുറ- എം സ്വരാജ്
എറണാകുളം- ടി ജെ വിനോദ്
പിറവം- അനൂപ് ജേക്കബ്
ആലുവ- അന്‍വര്‍ സാദത്ത്
കൊച്ചി- കെ ജെ മേക്സി
കുന്നത്തുനാട്- പി വി ശ്രീനിജന്‍
കോതമംഗലം- ആന്റണി ജോണ്‍
തൃശൂര്‍
തൃശൂര്‍- പി ബാലചന്ദ്രന്‍
കുന്നംകുളം - എ സി മൊയ്തീന്‍
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പളളി
ഇരിങ്ങാലക്കുട- ആര്‍ ബിന്ദു- വിജയിച്ചു
നാട്ടിക - സി സി മുകുന്ദന്‍
ചേലക്കര- കെ രാധാകൃഷ്ണന്‍
കയ്പമംഗലം- ഇ ടി ടൈസണ്‍
ഒല്ലൂര്‍- കെ രാജന്‍
ചാലക്കുടി- ഡെന്നീസ് കെ ആന്റണി
കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍
പുതുക്കാട്- കെ കെ രാമചന്ദ്രന്‍
ഗുരുവായൂര്‍- കെ എന്‍ എ ഖാദര്‍
പാലക്കാട്
പാലക്കാട് - ഇ ശ്രീധരന്‍
മലമ്പുഴ- എ പ്രഭാകരന്‍
ആലത്തൂര്‍- കെ ഡി പ്രസന്നന്‍
ചിറ്റൂര്‍- കെ കൃഷ്ണന്‍കുട്ടി
തരൂര്‍- പി പി സുമോദ്
പട്ടാമ്പി- മുഹമ്മദ് മുഹ്സിന്‍
ഒറ്റപ്പാലം- കെ പ്രേംകുമാര്‍ വിജയിച്ചു
കോങ്ങാട്- കെ ശാന്തകുമാരി
ഷൊര്‍ണൂര്‍- പി മമ്മിക്കുട്ടി
നെന്മാറ- കെ ബാബു
മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ദീന്‍
തൃത്താല - വി ടി ബല്‍റാം
മലപ്പുറം
കൊണ്ടോട്ടി- ടി വി ഇബ്രാഹീം
കോട്ടയ്ക്കല്‍- കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍
മഞ്ചേരി- യു എ ലത്തീഫ്
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
തിരൂരങ്ങാടി- നിയാസ് പുളിക്കലകത്ത്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
ഏറനാട്- പി കെ ബഷീര്‍
മങ്കട- മഞ്ഞളാക്കുഴി അലി
വളളിക്കുന്ന്- പി അബ്ദുള്‍ ഹമീദ്
വണ്ടൂര്‍- എ പി അനില്‍കുമാര്‍
നിലമ്പൂര്‍- പി വി അന്‍വര്‍
താനൂര്‍- പി കെ ഫിറോസ്
മലപ്പുറം - പി ഉബൈദുളള
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
തവനൂര്‍- ഫിറോസ് കുന്നുംപറമ്പില്‍
പൊന്നാന്നി- പി നന്ദകുമാര്‍
കോഴിക്കോട്
കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍
കോഴിക്കോട് സൗത്ത്- നവ്യാ ഹരിദാസ്
വടകര- കെ കെ രമ
കൊയിലാണ്ടി- കാനത്തില്‍ ജമീല
ബേപ്പൂര്‍- പി എ മുഹമ്മദ് റിയാസ്
കൊടുവളളി - എം കെ മുനീര്‍
കുറ്റ്യാടി - കെ പി കുഞ്ഞഹമ്മദ് കുട്ടി
നാദാപുരം- ഇ കെ വിജയന്‍
എലത്തൂര്‍- എ കെ ശശീന്ദ്രന്‍
ബാലുശേരി- കെ എം സച്ചിന്‍ദേവ്- വിജയിച്ചു, ഭൂരിപക്ഷം- 20,223
പേരാമ്പ്ര- ടി പി രാമകൃഷ്ണന്‍- വിജയിച്ചു, ഭൂരിപക്ഷം- 5,031
കുന്ദമംഗംലം - പി ടി എ റഹീം
തിരുവമ്പാടി- ലിന്റോ ജോസഫ്
കൊടുവളളി - കാരാട്ട് റസാഖ്
വയനാട്
കല്‍പ്പറ്റ- ടി സിദ്ദിഖ്
മാനന്തവാടി- ഒ ആര്‍ കേളു
സുല്‍ത്താന്‍ ബത്തേരി- എം എസി വിശ്വനാഥന്‍
കണ്ണൂര്‍
പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍
അഴീക്കോട്- കെ വി സുമേഷ്
കണ്ണൂര്‍- കടന്നപ്പളളി രാമചന്ദ്രന്‍
ധര്‍മടം- പിണറായി വിജയന്‍
തലശേരി- എ എന്‍ ഷംസീര്‍
തളിപ്പറമ്പ്- എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അഴീക്കോട്- കെ വി സുമേഷ്
കൂത്തുപറമ്പ്- കെ പി മോഹനന്‍
മട്ടന്നൂര്‍- കെ കെ ശൈലജ
പേരാവൂര്‍- സണ്ണി ജോസഫ്
ഇരിക്കൂര്‍- സജീവ് ജോസഫ്
കല്യാശേരി- എം വിജിന്‍
കാസര്‍കോട്
മഞ്ചേശ്വരം - പി കെ എം അഷറഫ്
കാഞ്ഞങ്ങാട്- പി വി സുരേഷ്
ഉദുമ- ബാലകൃഷ്ണന്‍ പെരിയ
തൃക്കരിപ്പൂര്‍- എം രാജഗോപാലന്‍
Keywords: Left wave in 10 out of 14 districts in the state; Nema's lead level changes, Thiruvananthapuram, News, Assembly-Election-2021, Result, Politics, LDF, UDF, BJP, Kerala.
യു ഡി എഫില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പെടെയുളള പ്രമുഖര്‍ ലീഡ് നില ഉയര്‍ത്താന്‍ കിതയ്ക്കുകയാണ്. കെ മുരളീധരന്‍ ലീഡ് നിലയില്‍ മൂന്നാമതാണ്. തൊടുപുഴയില്‍ പിജെ ജോസഫ് വിജയത്തിലേക്ക് കുതിയ്ക്കുകയാണ്. നേമത്ത് ആദ്യമായി വി ശിവന്‍കുട്ടി മുന്നിലെത്തി. 1576 വോടുകള്‍ക്കാണ് ശിവന്‍കുട്ടി ലീഡ് ചെയ്യുന്നത്.
ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം
നേമം- കുമ്മനം രാജശേഖരന്‍
കഴക്കൂട്ടം- കടകംപ്പളളി സുരേന്ദ്രന്‍
കോവളം- എം വിന്‍സെന്റ്
ആറ്റിങ്ങല്‍ - ഒ എസ് അംബിക
അരുവിക്കര- ജി സ്റ്റീഫന്‍
തിരുവനന്തപുരം- ആന്റണിരാജു
വട്ടിയൂര്‍ക്കാവ് - വി കെ പ്രശാന്ത്
നെടുമങ്ങാട്- ജി ആര്‍ അനില്‍
ചിറയിന്‍കീഴ്- വി ശശി
പാറശാല- സി കെ ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര- ആന്‍സലന്‍
കാട്ടാക്കട- ഐ ബി സതീഷ്
വാമനപുരം- ഡി കെ മുരളി
വര്‍ക്കല- വി എസ് ജോയി
കൊല്ലം
കൊല്ലം- ബിന്ദുകൃഷ്ണ
ചടയമംഗലം- ചിഞ്ചുറാണി
കുണ്ടറ- പി സി വിഷ്ണുനാഥ്
കുന്നത്തൂര്‍- കോവൂര്‍ കുഞ്ഞുമോന്‍
കൊട്ടാരക്കര- കെ എന്‍ ബാലഗോപാല്‍- വിജയിച്ചു, ഭൂരിപക്ഷം- 6,300
ഇരവിപുരം- നൗഷാദ്- വിജയിച്ചു, ഭൂരിപക്ഷം- 11,457
കരുനാഗപ്പളളി- സി ആര്‍ മഹേഷ് വിജയിച്ചു
ചവറ- സുജിത്ത് വിജയന്‍പിളള
ചാത്തനൂര്‍- വി എസ് ജയലാല്‍
പുനലൂര്‍- പി എസ് സുപാല്‍, വിജയിച്ചു -ഭൂരിപക്ഷം- 12,547
പത്തനാപുരം- കെ ബി ഗണേഷ് കുമാര്‍ - വിജയിച്ചു - ഭൂരിപക്ഷം- 14,674
ആലപ്പുഴ
കായംകുളം- യു പ്രതിഭ
ഹരിപ്പാട് - രമേശ് ചെന്നിത്തല
ചേര്‍ത്തല- പി പ്രസാദ്
അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴ- പി പി ചിത്തരഞ്ജന്‍ - വിജയിച്ചു, ഭൂരിപക്ഷം- 12,803
അമ്പലപ്പുഴ- എച്ച സലാം
കുട്ടനാട്- തോമസ് കെ തോമസ്
മാവേലിക്കര - എം എസ് അരുണ്‍കുമാര്‍
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
പത്തനംതിട്ട
കോന്നി- ജിനീഷ് കുമാര്‍
ആറന്മുള- വീണാ ജോര്‍ജ്
റാന്നി- റിങ്കു ചെറിയാന്‍
തിരുവല്ല- മാത്യു ടി തോമസ്,വിജയിച്ചു
അടൂര്‍- ചിറ്റയം ഗോപകുമാര്‍
കോട്ടയം
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പാലാ- മാണി സി കാപ്പന്‍
കടുത്തുരുത്തി- മോന്‍സ് ജോസഫ്
പുതുപ്പളളി - ഉമ്മന്‍ചാണ്ടി
ചങ്ങനാശേരി- ജോബ് മൈക്കിള്‍
പുഞ്ഞാര്‍- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
കാഞ്ഞിരപ്പളളി- ഡോ എന്‍ ജയരാജ്
വൈക്കം- സി കെ ആശ
കടുത്തുരുത്തി- മോന്‍സ് ജോസഫ്
ഏറ്റുമാനൂര്‍ - പ്രിന്‍സ് ലൂക്കോസ്
ഇടുക്കി
ഇടുക്കി- റോഷി അഗസ്റ്റിന്‍- വിജയിച്ചു, ഭൂരിപക്ഷം- 5563
തൊടുപുഴ - പി ജെ ജോസഫ്
ഉടുമ്പഞ്ചോല - എം എം മണി- വിജയിച്ചു, ഭൂരിപക്ഷം- 27,901
പീരുമേട്- വാഴൂര്‍ സോമന്‍
ദേവികുളം- എ രാജ -വിജയിച്ചു, ഭൂരിപക്ഷം- 7,736
കൊച്ചി
പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പിളളി
അങ്കമാലി- റോജി എം ജോണ്‍
കളമശേരി- പി രാജീവ്
പറവൂര്‍- വി ഡി സതീശന്‍
വൈപ്പിന്‍- കെ എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര- പി ടി തോമസ്
തൃപൂണിത്തുറ- എം സ്വരാജ്
എറണാകുളം- ടി ജെ വിനോദ്
പിറവം- അനൂപ് ജേക്കബ്
ആലുവ- അന്‍വര്‍ സാദത്ത്
കൊച്ചി- കെ ജെ മേക്സി
കുന്നത്തുനാട്- പി വി ശ്രീനിജന്‍
കോതമംഗലം- ആന്റണി ജോണ്‍
തൃശൂര്‍
തൃശൂര്‍- പി ബാലചന്ദ്രന്‍
കുന്നംകുളം - എ സി മൊയ്തീന്‍
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പളളി
ഇരിങ്ങാലക്കുട- ആര്‍ ബിന്ദു- വിജയിച്ചു
നാട്ടിക - സി സി മുകുന്ദന്‍
ചേലക്കര- കെ രാധാകൃഷ്ണന്‍
കയ്പമംഗലം- ഇ ടി ടൈസണ്‍
ഒല്ലൂര്‍- കെ രാജന്‍
ചാലക്കുടി- ഡെന്നീസ് കെ ആന്റണി
കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍
പുതുക്കാട്- കെ കെ രാമചന്ദ്രന്‍
ഗുരുവായൂര്‍- കെ എന്‍ എ ഖാദര്‍
പാലക്കാട്
പാലക്കാട് - ഇ ശ്രീധരന്‍
മലമ്പുഴ- എ പ്രഭാകരന്‍
ആലത്തൂര്‍- കെ ഡി പ്രസന്നന്‍
ചിറ്റൂര്‍- കെ കൃഷ്ണന്‍കുട്ടി
തരൂര്‍- പി പി സുമോദ്
പട്ടാമ്പി- മുഹമ്മദ് മുഹ്സിന്‍
ഒറ്റപ്പാലം- കെ പ്രേംകുമാര്‍ വിജയിച്ചു
കോങ്ങാട്- കെ ശാന്തകുമാരി
ഷൊര്‍ണൂര്‍- പി മമ്മിക്കുട്ടി
നെന്മാറ- കെ ബാബു
മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ദീന്‍
തൃത്താല - വി ടി ബല്‍റാം
മലപ്പുറം
കൊണ്ടോട്ടി- ടി വി ഇബ്രാഹീം
കോട്ടയ്ക്കല്‍- കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍
മഞ്ചേരി- യു എ ലത്തീഫ്
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
തിരൂരങ്ങാടി- നിയാസ് പുളിക്കലകത്ത്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
ഏറനാട്- പി കെ ബഷീര്‍
മങ്കട- മഞ്ഞളാക്കുഴി അലി
വളളിക്കുന്ന്- പി അബ്ദുള്‍ ഹമീദ്
വണ്ടൂര്‍- എ പി അനില്‍കുമാര്‍
നിലമ്പൂര്‍- പി വി അന്‍വര്‍
താനൂര്‍- പി കെ ഫിറോസ്
മലപ്പുറം - പി ഉബൈദുളള
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
തവനൂര്‍- ഫിറോസ് കുന്നുംപറമ്പില്‍
പൊന്നാന്നി- പി നന്ദകുമാര്‍
കോഴിക്കോട്
കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍
കോഴിക്കോട് സൗത്ത്- നവ്യാ ഹരിദാസ്
വടകര- കെ കെ രമ
കൊയിലാണ്ടി- കാനത്തില്‍ ജമീല
ബേപ്പൂര്‍- പി എ മുഹമ്മദ് റിയാസ്
കൊടുവളളി - എം കെ മുനീര്‍
കുറ്റ്യാടി - കെ പി കുഞ്ഞഹമ്മദ് കുട്ടി
നാദാപുരം- ഇ കെ വിജയന്‍
എലത്തൂര്‍- എ കെ ശശീന്ദ്രന്‍
ബാലുശേരി- കെ എം സച്ചിന്‍ദേവ്- വിജയിച്ചു, ഭൂരിപക്ഷം- 20,223
പേരാമ്പ്ര- ടി പി രാമകൃഷ്ണന്‍- വിജയിച്ചു, ഭൂരിപക്ഷം- 5,031
കുന്ദമംഗംലം - പി ടി എ റഹീം
തിരുവമ്പാടി- ലിന്റോ ജോസഫ്
കൊടുവളളി - കാരാട്ട് റസാഖ്
വയനാട്
കല്‍പ്പറ്റ- ടി സിദ്ദിഖ്
മാനന്തവാടി- ഒ ആര്‍ കേളു
സുല്‍ത്താന്‍ ബത്തേരി- എം എസി വിശ്വനാഥന്‍
കണ്ണൂര്‍
പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍
അഴീക്കോട്- കെ വി സുമേഷ്
കണ്ണൂര്‍- കടന്നപ്പളളി രാമചന്ദ്രന്‍
ധര്‍മടം- പിണറായി വിജയന്‍
തലശേരി- എ എന്‍ ഷംസീര്‍
തളിപ്പറമ്പ്- എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അഴീക്കോട്- കെ വി സുമേഷ്
കൂത്തുപറമ്പ്- കെ പി മോഹനന്‍
മട്ടന്നൂര്‍- കെ കെ ശൈലജ
പേരാവൂര്‍- സണ്ണി ജോസഫ്
ഇരിക്കൂര്‍- സജീവ് ജോസഫ്
കല്യാശേരി- എം വിജിന്‍
കാസര്‍കോട്
മഞ്ചേശ്വരം - പി കെ എം അഷറഫ്
കാഞ്ഞങ്ങാട്- പി വി സുരേഷ്
ഉദുമ- ബാലകൃഷ്ണന്‍ പെരിയ
തൃക്കരിപ്പൂര്‍- എം രാജഗോപാലന്‍
Keywords: Left wave in 10 out of 14 districts in the state; Nema's lead level changes, Thiruvananthapuram, News, Assembly-Election-2021, Result, Politics, LDF, UDF, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.