രാജ്യസഭാ സീറ്റിനും അവകാശവാദമുയര്‍ത്തി മുസ്ലീം ലീഗ് രംഗത്ത്

 


ADVERTISEMENT

രാജ്യസഭാ സീറ്റിനും അവകാശവാദമുയര്‍ത്തി മുസ്ലീം ലീഗ് രംഗത്ത്
മലപ്പുറം: ആകെയുള്ള രണ്ട് രാജ്യസഭാ സീറ്റില്‍ ഒന്നിന്‌ അവകാശവാദവുമായി മുസ്ലീം ലീഗും രംഗത്തെത്തി. ഇ.ടി മുഹമ്മദ് ബഷീറാണ്‌ അവകാശ വാദവുമായി രംഗത്തെത്തിയത്. ലീഗിന്റെ അഞ്ചാം മന്ത്രിക്കാര്യത്തില്‍ സിപിഎം വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നും ഇ.ടി ആരോപിച്ചു.

English Summery
Muslim League demands one from Rajya Sabha seat. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia