നാദാപുരത്ത് കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
Apr 15, 2012, 10:45 IST
ADVERTISEMENT
നാദാപുരം: നാദാപുരത്ത് ചെക്കിയാട് കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം. എട്ട് വീടുകള്‍ക്ക് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഖത്തറിലെ വ്യാപാരിയുമായ കെ.കെ.അബൂബക്കര്‍ ഹാജിയുടേത് ഉള്‍പ്പെടെയുള്ള വീടുകള്‍ ബോംബേറില്‍ തകര്‍ന്നു. സ്ഥലത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഖത്തറിലെ വ്യാപാരിയുമായ കെ.കെ.അബൂബക്കര്‍ ഹാജിയുടേത് ഉള്‍പ്പെടെയുള്ള വീടുകള്‍ ബോംബേറില്‍ തകര്‍ന്നു. സ്ഥലത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summery
League-Congress clash in Nadapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.